May 2, 2024

മധ്യവയസ്കൻ പുഴയിൽ വീണ് മരിച്ചു.

0
മധ്യവയസ്കൻ പുഴയിൽ വീണ് മരിച്ചു

കൽപ്പറ്റ: മധ്യവയസ്കൻ പുഴയിൽ വീണ് മരിച്ചു. ബത്തേരി നൂൽപ്പുഴ മുക്കുത്തിക്കുന്ന് ചിമ്പ്രൻ (50 ) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *