യു.ഡി.എഫ് വാളാട് മേഖലാ കമ്മറ്റി കൺവെൻഷൻ നടത്തി

വാളാട് : യു.ഡി.എഫ് വാളാട് മേഖലാ കൺവെൻഷനിൽ സി.എം ഫിലിപ്പിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി മെബർ എ. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനുവരി 23 ന് UDF നടത്തുന്ന കലക്ട്രേറ്റ് ഉപരോധത്തിൽ വാളാട് മേഖലയിൽ നിന്നും 200 പ്രവർത്തകരെ പങ്കെടുപ്പിക്കും. എം.ജി ബിജു, ജോസ് പാറക്കൽ, കെ.കെ.സി പോക്കർ, കുന്നോത്ത് ഇബ്രാഹിം ഹാജി, ശശികുമാർ വാറോളി, പി.വി ആലി, ഖാലിദ് കെ , ശാന്താ വിജയൻ, ജോസ് ആക്കപ്പടി ജോസ് പുലിതുക്കിൽ, തങ്കൻ കടകേൽ, ചാപ്പൻ കൂടത്തിൽ, അബ്ദു കരിയാടൻ, ജലീൽ പടയൻ, പോക്കർ ഉപ്പും തറ, KMCC പ്രതിനിധി നാസർ കരിയാടൻ, ഷാജി എന്നിവർ സംസാരിച്ചു. UDF കൺവീനർ മോയിൻ കാസിം സ്വാഗതവും ജോസ് കൈനികുന്നേൽ നന്ദിയും പറഞ്ഞു.
Leave a Reply