News Wayanad ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. January 20, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൽപ്പറ്റ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബത്തേരി അമ്പുകുത്തി ഗോവിന്ദമൂല ചീങ്ങമൂല ജയ പ്രകാശന്റെ മകൻ അഭിഷേക് (21 ) ആണ് മരിച്ചത്. ബത്തേരി മണിച്ചിറക്ക് സമീപം ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. Post navigation Previous: മാനന്തവാടി നഗരസഭയിലെ ഇടത് ഭരണത്തിനെതിരെ യു.ഡി.എഫ് നടത്തിയ പ്രചരണ വാഹനജാഥ സമാപിച്ചുNext: മധ്യവയസ്കൻ പുഴയിൽ വീണ് മരിച്ചു. Also read News Wayanad മാലിന്യം നീക്കി ഉദ്യാനമൊരുക്കി പഴശ്ശിരാജ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ August 15, 2026 0 News Wayanad വിമുക്തഭടന്മാരെ ആദരിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് August 15, 2026 0 News Wayanad രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവരും ആസ്വദിക്കുകയും ഭാവിതലമുറക്ക് പകർന്ന് നൽകുകയും വേണം: ഉസ്മാൻ മൗലവി August 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply