August 15, 2026

തൊഴുത്തും പശുവും നൽകി.

0
IMG-20190121-WA0005
By ന്യൂസ് വയനാട് ബ്യൂറോ

 മാനന്തവാടി: ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി സജീവ ഇടപെടലുകൾ നടത്തി വരുന്ന സ്നേഹദീപം കൂട്ടായ്‌മ പാവപ്പെട്ട ഒരു കുടുംബത്തിന് ഒരു വരുമാന മാർഗമായി പശുവിനെ നൽകുകയും  തൊഴുത്ത് നിർമിച്ച് നൽകുകയും ചെയ്തു. എടവക അയിലമൂലയിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്  പശുവിനെ കൈമാറി. സ്നേഹദീപം പ്രസിഡന്റ് ജോണി മുണ്ടക്കൽ, സജി തലപ്പുഴ, സെക്രട്ടറി ജെയിംസ് പറമ്പിൽ, വിനോദ് വിൻസെന്റ് ഗിരി, സജീവൻ, ഷാജു എന്നിവർ പങ്കടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *