October 14, 2025

എസ് .വൈ .എസ് മാനന്തവാടി സോൺ കമ്മിറ്റി പുന:സംഘടിപ്പിച്ചു

0
IMG_20190121_135433

By ന്യൂസ് വയനാട് ബ്യൂറോ

സക്രിയ യവ്വനത്തിന് കരുത്താവുക എന്ന പ്രമേയത്തിൽ
തവിഞ്ഞാലിൽ വെച്ച് നടന്ന യൂത്ത് കൗൺസിലിൽ എസ്.
വൈ.എസ് മാനന്തവാടി സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഉസ്മാൻ സുഹരി ഒണ്ടയങ്ങാടി,
ജന.സെക്രട്ടറി ജമാൽ സഅദി പള്ളിക്കൽ,ട്രഷറർ:അലി
തവിഞ്ഞാൽ തുടങ്ങി പതിനൊന്ന് അംഗ ഭാരവാഹികളെ
യാണ്  തെരഞ്ഞെടുത്തത്.കെ.എസ് മുഹമ്മദ് സഖാഫി,
മുഹമ്മദലി സഖാഫി പുറ്റാട്, അസീസ് മാക്കുറ്റി,സുലൈമാൻ
സഅദി,നൗഷാദ് കണ്ണാത്തുമല,ഹസൈനാർ സഅദി,
മുസ്തഫ സഖാഫി,നാസർ അഹ്സനി, പി.എസ് കെ
ബാഖവി,മുഹമ്മദ് കുട്ടി സഖാഫി എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *