തൃശ്ശിലേരി മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ മാസാന്ത്യ പെരുന്നാളും ധ്യാനയോഗവും.
മാനന്തവാടി: മലബാറിന്റെ കോതമംഗലമായ
തൃശ്ശിലേരി മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ
മാസാന്ത്യ പെരുന്നാളും ധ്യാനയോഗവും
ജനുവരി 25,26 വെള്ളി,ശനി തിയതികളിൽ നടക്കും. പരിശുദ്ധന്റ തിരുശേഷിപ്പ് കബറിടം സ്ഥിതി ചെയ്യുന്ന പള്ളിയിൽ വിളക്ക് നേർച്ചയും നടന്ന് വരുന്നുണ്ട്.
25 ന് വൈകിട്ട്
6.30ന് സന്ധ്യ പ്രാർത്ഥന
7 ന് ഡിവൈൻ വോയ്സ് മീനങ്ങാടി നയിക്കുന്ന ധ്യാന ശ്രുശുഷ
9 ന് നേർച്ച ഭക്ഷണം എന്നിവ നടക്കും.
26 ന് രാവിലെ
7 ന് പ്രാഭാത പ്രാർത്ഥന
8 ന് വി. മൂന്നിന്മേൽ കുർബാന,
9:30 ന് ആശിർവാദം,
9:45 ന് നേർച്ച ഭക്ഷണം എന്നിവയോടെ സമാപിക്കും.




Leave a Reply