September 30, 2026

അഭിനന്ദ് എസ് ദേവിനെ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി അഭിനന്ദിച്ചു.

0
IMG-20190127-WA0103
By ന്യൂസ് വയനാട് ബ്യൂറോ
ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച '.ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അഭിനന്ദ് എസ് ദേവിനെ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി അഭിനന്ദിച്ചു.
.പരിപാടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ലൈബ്രറി പ്രവർത്തകനുമായ എം അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി എം ശശി മാസ്റ്റർ, ഷബീറലി വെള്ളമുണ്ട, മൊയ്തു മാസ്റ്റർ, സഹദേവൻ മാസ്റ്റർ തുടങ്ങിവർ സംസാരിച്ചു, വെള്ളമുണ്ട വിജ്ഞാൻ  ലൈബ്രറിയുടെ  ബാലകൈരളിയുടെ സെക്രട്ടറികൂടിയാണ് അഭിനന്ദ് ….

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *