May 4, 2024

മണ്ണ് ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

0
Img 20190127 Wa0099
 *മണ്ണ്* എന്ന കൊച്ചു ചിത്രം ശ്രദ്ധേയമാകുന്നു, പ്രളയവും ,വിളകളുടെ വില തകർച്ചയും കൊണ്ട് കാർഷിമേഖല പ്രതിസന്ധിയിലാകുമ്പോൾ ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമം ഉപയോഗിച്ച് കൃഷിയിടങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം കരിനിയമങ്ങൾക്കെതിരെ വിരൽ ചൂണ്ടുകയാണ് ഈ കൊച്ചു ചിത്രം.
മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിലും ബത്തേരി എഫ്.ടി.ഏ.കെയുടെ വിത്തുത്സവത്തിലും ചിത്രം പ്രദർശിച്ചപ്പോൾ കൈയ്യടികളോടെയാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തത് വടാനാ ഫിംലിംന്റ ബാനറിൽ റേഡിയോ മാറ്റൊലി അവതരിപ്പിക്കുന്ന ചിത്രം ഷാജു, പി, ജെയിംസാണ് സംവിധാനം ചെയ്തിരിക്കുന്നത് റെനിൽ കഴുതടിയാണ് നിർമ്മാതാവ് കർണ്ണാടകയിലും വയനാട്ടിലുമായിരുന്നു ചിത്രീകരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *