April 17, 2026

നീന്തൽ പരിശീലനം ആരംഭിച്ചു

0
IMG-20190127-WA0111
By ന്യൂസ് വയനാട് ബ്യൂറോ
.
 
നടവയൽ: വയനാട് ജില്ലാ പഞ്ചായത്തും വിദ്യഭ്യാസ വകുപ്പും സംയുക്തമായി 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മുൻഗണന കൊട്ത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് നടവയൽ മൈഗാർഡൻ സ്വിമ്മിംഗ് പൂളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം തങ്കച്ചൽ അധ്യക്ഷനായ ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.ഇസ്മായിൽ പരിപാടി ഉദ്ഘാടനം ചെയ്യ്തു .യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.എം മേരി ആശംസകൾ അറിയിക്കുകയും ഹെഡ്മാസ്റ്റർ ഇ .കെ പൗലോസ് റോയ് മാത്യു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *