October 14, 2025

ഓട്ടോ യാത്രക്കിടെ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി കുറുക്കൻമൂലയിൽ നിന്ന് കമ്പളക്കാടേക്കുള്ള യാത്രക്കിടെ ഓട്ടോ ഓടിച്ച ഡ്രൈവറുടെ പണവും  രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. ലഭിക്കുന്നവർ 9544956501. എന്ന നമ്പറിൽ അറിയിക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *