April 29, 2024

റിട്ടയർഡ് എസ്.ഐ തോണിച്ചാൽ തറപ്പേൽ വീട്ടിൽ മാണി ജോസഫ് (61) നിര്യാതനായി

0
29md50
മാനന്തവാടി: റിട്ട. എസ്.ഐ തോണിച്ചാൽ തറപ്പേൽ വീട്ടിൽ മാണി ജോസഫ് (61) നിര്യാതനായി. . ഭാര്യ: മേരി. 
മക്കൾ: മെറ്റി, മനീഷ. 
മരുമക്കൾ:  ജോഫിൻ, ആദർശ്. 
ശവസംസ്കാരം  തോണിച്ചാൽ സെയ്ന്റ്‌ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *