November 10, 2026

വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര സമീക്ഷ 2019- ശാസ്ത്ര പഠന ശിബിരം 20 മുതൽ.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര സമീക്ഷ 2019- ശാസ്ത്ര പഠന ശിബിരം നടത്തുന്നു. മെയ് 20 മുതല്‍ അഞ്ച് ബാച്ചുകളിലായി 13 വയസ്സ് മുതല്‍ 16 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിദഗ്ധരായുള്ള ശാസ്ത്രജ്ഞര്‍/അദ്ധ്യാപകര്‍ എന്നിവരുമായി സംവദിക്കാനും ഗവേഷണ സ്ഥാപനവും ജൈവവൈവിധ്യ ഗാര്‍ഡനും സന്ദര്‍ശിക്കാനുമുള്ള അവസരവും പഠന ശിബിരത്തിന്‍റെ ഭാഗമായി ഉണ്ടാകും.
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മെയ് 17-ന് മുന്‍പായി http://mssrfcabc.res.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-204477, 6282203215
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *