April 30, 2024

മാനന്തവാടി മൈത്രിനഗർ വരിക്കാനിക്കൽ ജോർജ്ജിന്റെ ഭാര്യ പൊന്നമ്മ ജോർജ്ജ് (63) നിര്യാതയായി

0
Img 20190502 Wa0010
മാനന്തവാടി: മൈത്രിനഗർ വരിക്കാനിക്കൽ ജോർജ്ജിന്റെ ഭാര്യ പൊന്നമ്മ ജോർജ്ജ്  (63) നിര്യാതയായി.മകൻ: പ്രസാദ്, മകൾ: ദീപ, മരുമകൻ: മത്തായി സംസ്ക്കാരം  വെള്ളിയാഴ്ച  (3.5.19) രാവിലെ 10 മണിക്ക് എരുമത്തെരുവിലുള്ള സി.എസ്.ഐ. പള്ളി സേമിത്തേരിയിൽ നടക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *