October 19, 2026

വിഗ്രഹഘോഷയാത്രക്ക് നാളെ സ്വീകരണം

0
By ന്യൂസ് വയനാട് ബ്യൂറോ
 

മീനങ്ങാടി: മാതമൂല ശ്രീ നാഗ മാതാ നാഗരാജാക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹഘോഷയാത്രക്ക് ഇന്ന് വൈകീട്ട് 3 മണിക്ക് ലക്കിടിയിൽ സ്വീകരണം നൽകും. ആലപ്പുഴ ചക്കുളത്ത് കാവ് ഭഗവതീ ക്ഷേത്രത്തിൽ നിന്നും വരുന്ന വിഗ്രഹ യാത്ര വൈകീട്ട് 5 മണിക്ക് മീനങ്ങാടി നഗരപ്രദക്ഷിണം കഴിഞ്ഞ്
 5. 20 ന് പാലക്ക മൂലയിൽ എത്തും. അവിടെ നിന്നും താലപ്പൊലിയും വാദ്യമേളങ്ങളുമായി 6.15 ഓടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. വയനാട്ടിലെ ഏക നാഗ ക്ഷേത്രമാവുന്ന ശ്രീ നാഗ മാതാ നാഗരാജാക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം മെയ് 15 മുതൽ 19 വരെയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *