റാങ്ക് നേട്ടത്തിൽ തിളങ്ങി ആയിഷ ശിബിലയും ആൽബി ജോസും
പടിഞ്ഞാറത്തറ: 2018-19 അധ്യായന വർഷത്തിൽ കേരള ഹിന്ദി പ്രചാര സഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ ഐ സി.എസ്.ഇ. – സി.ബി.എസ്.ഇ. തലത്തിൽ വയനാട് ജില്ലയിൽ ഇരട്ട റാങ്ക് നേടി
പടിഞ്ഞാറത്തറ ഡബ്ല്യം. എം. ഒ. ഗ്രീൻ മൗണ്ട് സ്കൂൾ . ആറാംതരം പരീക്ഷയിൽ
ആയിഷ നബിശിലയും എട്ടാംതരം പരീക്ഷയിൽ ആൽബി ജോസും ഒന്നാം റാങ്ക് കരസ്ഥമാക്കി.
പടിഞ്ഞാറത്തറ ഭായി- നജ്മുന്നിസ ദമ്പതികളുടെ മകളാണ്
ആയിഷ നബിശില. കുഴിവേലിൽ ജോസ്-
മിനി ദമ്പതികളുടെ മകളാണ് ആൽബി ജോസ്.





Leave a Reply