May 9, 2026

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ബിരുദ വിദ്യാർത്ഥി മരിച്ചു.: ഒരാൾക്ക് പരിക്ക്

0
IMG-20190507-WA0059
By ന്യൂസ് വയനാട് ബ്യൂറോ
  ലോറിയും സ്കൂട്ടറും   കൂട്ടിയിടിച്ച് ബിരുദ വിദ്യാർത്ഥി മരിച്ചു.: ഒരാൾക്ക് പരിക്ക്.  
മാനന്തവാടി: 
കേരള കർണാടക അതിർത്തിയായ 
ബാവലിക്ക് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാനന്തവാടി കോ- ഓപ്പറേറ്റിവ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും  തലപ്പുഴ നാല്പത്തിനാലാം മൈൽ കോതളത്ത് അബ്ദു റഹ്മാന്റെ മകനുമായ  ആഷിഖ് (18) ആണ് മരിച്ചത്. ആഷിഖിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന   പെരുവക പുത്തൻപുരയ്ക്കൽ ജോർജ്ജിന്റെ മകൻ എബി (17) നെ പരിക്കുകളോടെ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആദിലാണ് ആഷിഖിന്റെ ഏക സഹോദരൻ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *