May 9, 2026

മാനന്തവാടിയിൽ രണ്ടാം ദിവസവും ലോറിയും ബസും കൂട്ടിയിടിച്ചു. ഒരാൾ മരിച്ചു

0
IMG_20190509_095650
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിക്കടുത്ത് തലപ്പുഴ വരയാലിൽ ടിപ്പർ ലോറിയും കെ.എസ്.ആർ.ടി.സി.ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
 ടിപ്പർ ഡ്രൈവർ തൃശ്ശിലേരി   കുന്നുംപുറത്ത്  ജിജോ ജേക്കബ് (30) എന്ന വർഗ്ഗീസ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല .ഇന്നലെ ഉച്ചകഴിഞ്ഞ് മാനന്തവാടി കെ.എസ് ഇ.ബി. ഓഫീസിന് സമീപം കെ.എസ്.ആർ .ടി. സി.ബസും ലോറിയും കാറും കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പടെ  26 പേർക്ക് പരിക്കേറ്റിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *