June 20, 2026

വിളമ്പുകണ്ടം വാറുമ്മലിലെ രാജേഷ് നിവാസിൽ പരേതനായ ബാലൻ നായരുടെ ഭാര്യ ഇ.കെ. സത്യഭാമ (69) നിര്യാതയായി

0
IMG-20190509-WA0071
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വിളമ്പുകണ്ടം  വാറുമ്മലിലെ രാജേഷ് നിവാസിൽ പരേതനായ ബാലൻ നായരുടെ ഭാര്യ ഇ.കെ. സത്യഭാമ (69) നിര്യാതയായി. . 
മക്കൾ: ഇ.കെ. രാജേഷ് (കെ.എസ്.ആർ.ടി.സി, മാനന്തവാടി), രതീഷ്, രജനി. 
മരുമക്കൾ: ഷാജി വെങ്ങപ്പള്ളി, ലതിക, ശാലിന. ശവസംസ്കാരം  വീട്ടുവളപ്പിൽ നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *