April 25, 2024

മക്കിയാട് ടൗണിലെ വള്ളിക്കുളങ്ങര വെടിയൻ ഇബ്രായിയുടെ ഭാര്യ മാമി (65) നിര്യാതയായി

0
Img 20190509 Wa0070
മാനന്തവാടി: 
മക്കിയാട്   ടൗണിലെ വള്ളിക്കുളങ്ങര വെടിയൻ ഇബ്രായിയുടെ ഭാര്യ മാമി (65) നിര്യാതയായി. .  കോറോം പൊന്നാണ്ടി കുടുംബാംഗമാണ്. 
മക്കൾ: സാജിത, മൊയ്തുട്ടി, റംല, ഷംസുദ്ദീൻ, സലിം. മരുമക്കൾ: എം.സി.അന്ത്രു, നസീമ പുന്നോളി, അഷ്‌റഫ് പുനത്തിക്കണ്ടി , ഉമൈമ പടിക്കോത്ത്, സെറീന നൊട്ടൻ. 
സഹോദരങ്ങൾ: പൊന്നാണ്ടി മൊയ്തു, ആലി, ജലീൽ, റഹ്‌മാൻ, അലീമ, മൈമൂന, സുലൈഖ, ബിയാത്തു, പരേതയായ ഖദീജ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *