May 9, 2026

പാഠ്യേതര രംഗത്തെ മികവിനൊപ്പം നീരജ വിനയന് പ്ലസ് ടു പരീക്ഷയിലും 1200 – ൽ 1200 .

0
IMG-20190510-WA0020
By ന്യൂസ് വയനാട് ബ്യൂറോ
.
 പാഠ്യേതര രംഗത്തെ മികവിനൊപ്പം നീരജ വിനയന്  പ്ലസ് ടു പരീക്ഷയിലും 1200 – ൽ 1200 മാർക്ക് . 
പ്ലസ് ടു ഹ്യൂമനിറ്റീസ്സിൽ മുഴുവൻ 
 മാർക്ക് നേടിയ നീരജ
ബത്തേരി  സെന്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി  സ്കൂൾ വിദ്യാർത്ഥിയാണ്. 
സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഇംഗ്ലീഷ്, തമിഴ് പദ്യപാരായണങ്ങളിൽ എ  ഗ്രേഡ് നേടി.
ജില്ലാ വാർത്താ വായനമത്സരത്തിലും  ഒന്നാം സ്ഥാനം നേടിയ നീരജ 
ഭരതനാട്യം , മോഹിനിയാട്ടം, കുച്ചിപ്പുടിയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. 
ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപകൻ വിനയകുമാർ അഴിപ്പുറത്തിന്റെയും  
ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപിക ബിന്ദുവിന്റെയും മകളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *