May 5, 2024

തരുവണയിലെ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കൊടിലൻ അബ്ദുള്ള ഹാജി (75) നിര്യാതനായി

0
Img 20190510 Wa0023
ചരമം:
കൊടിലൻ അബദുള്ള ഹാജി.
മാനന്തവാടി: തരുവണയിലെ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കൊടിലൻ അബ്ദുള്ള ഹാജി (75) നിര്യാതനായി.ഭാര്യ: ആമിന.മക്കൾ .. അബദുൽ സമദ്, അബ്ദുൽ റഊഫ്, ഫാത്തിമ, നുസ്റത്, സുബൈദ, മുംതാസ്, ജാസ്മിൻ. മരുമക്കൾ: ആബിദ, ഉസ്മാൻ മീനങ്ങാടി, സുബൈർ ആർവാൾ.ഉസ്മാൻ ,അബ്ദുള്ള പുളിഞ്ഞാൽ, അബൂബക്കർ ആർ വാൾ.ഖബറടക്കം. തരുവണ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടത്തി. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *