May 9, 2026

തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിൽ അഷ്ടമംഗല്യ ചിന്ത പ്രശ്നത്തിന് തുടക്കമായി

0
IMG-20190510-WA0054
By ന്യൂസ് വയനാട് ബ്യൂറോ
തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്ന ചിന്തക്ക് തുടക്കമായി.മെയ്  10 മുതൽ 12 വരെ ജ്യോത്സൻമാരായ ചന്ദ്രഹാസൻ ,ഗൗരീശങ്കരം കണ്ണാടിപ്പറമ്പ് ,രാധാകൃഷ്ണൻ ബാലുശേരി എന്നിവരുടെ കാർമികത്വത്തിലാണ് അഷ്ടമംഗല്യ പ്രശ്ന ചിന്ത നടക്കുന്നത് . ക്ഷേത്രം ഭാരവാഹികളായ സി.കെ.നളിനാക്ഷൻ, കെ.കെ.അണ്ണൻ, പി.സോമസുന്ദരം, കെ.പി. ബാബുരാജ്, സുന്ദരൻ കൈരളി,കോമളവല്ലി തുടങ്ങിയവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അഷ്ടമംഗല്യചിന്ത പ്രശ്നത്തിന് നേതൃത്വം നൽകിവരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *