May 5, 2024

യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

0
Img 20190510 Wa0073
അനൂപ് സേവ്യർ
മാനന്തവാടി: കല്ലോടി പാതിരിച്ചാൽ കൊച്ചു കുളത്തിങ്കൽ അനൂപ് സേവ്യ(34)റിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.   . കൊച്ചു കുളത്തിങ്കൽ സേവ്യറുടെയും ത്രേസ്യയുടെയും മകനാണ്. ഭാര്യ: സീന.
സഹോദരങ്ങൾ: സനൂപ് സേവ്യർ, സിന്ദൂര സേവ്യർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *