April 27, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
  പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ കാപ്പുവയല്‍,ചെന്നലോട്,മൈലാടുംകുന്ന്,മൊയ്തൂട്ടിപടി,കല്ലങ്കാരി,മഞ്ഞൂറ,കര്‍ലാട്,ലൂയീസ് മൗണ്ട് എന്നിവിടങ്ങളില്‍  നാളെ (മെയ് 15) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
  പനമരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ നെല്ലിയമ്പം,മാത്തൂര്,പാതിരിയമ്പം,കായക്കുന്ന്, നടവയല്‍ കൂളേരി,വീട്ടിപ്പുര എന്നിവിടങ്ങളില്‍ നാളെ (മെയ് 15) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *