News Wayanad മനുഷ്യാവകാശ പത്രപ്രവർത്തകനുള്ള റേഡിയോ മാറ്റൊലിയുടെ മാധ്യമ പുരസ്കാരം ഷാജി പുളിക്കലിന്. May 21, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മനുഷ്യാവകാശ പത്രപ്രവർത്തകനുള്ള റേഡിയോ മാറ്റൊലിയുടെ മാധ്യമ പുരസ്കാരം (10,000 രൂപ) ഷാജി പുളിക്കലിന്. ജൂൺ 1 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിക്കും. മനോരമ പനമരംലേഖകനാണ്. പനമരം പ്രസ് ഫോറം പ്രസിഡണ്ട് കൂടിയായ ഷാജി നടവയൽ സ്വദേശിയാണ്. Post navigation Previous: ഖുർആൻ മാനവികഭാവത്തെ പൂര്‍ണതയിലേക്ക് നയിക്കുന്ന വേദഗ്രന്ഥം: ഐ എസ് എം സെമിനാർNext: റോഡിൽ രക്തക്കറ നാട്ടുകാരെ പരിഭ്രാന്തിലാഴ്ത്തി.. പോലീസ് അന്വേഷണം തുടങ്ങി. Also read News Wayanad ബാംഗ്ലൂരിൽ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു August 12, 2026 0 News Wayanad 264ൽ ഒരാൾ മാത്രം വയനാടിന്; ജില്ലയോടുള്ള ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം: യങ് ഡെമോക്രാറ്റ്സ് August 12, 2026 0 News Wayanad പി.എ.ആലിഹാജിയുടെ നിര്യാണം; അനുശോചനയോഗം സംഘടിപ്പിച്ചു August 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply