News Wayanad റോഡിൽ രക്തക്കറ നാട്ടുകാരെ പരിഭ്രാന്തിലാഴ്ത്തി.. പോലീസ് അന്വേഷണം തുടങ്ങി. May 21, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി വള്ളിയൂർക്കാവ് ചെറിയ കമ്മന പാലത്തിലും റോഡിലും പുഴവക്കിലും രക്തക്കറ കണ്ടത് നാട്ടുകാർ പരിഭ്രാന്തിയിലായി.പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മാംസ അവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതാണെന്ന് സൂചന Post navigation Previous: മനുഷ്യാവകാശ പത്രപ്രവർത്തകനുള്ള റേഡിയോ മാറ്റൊലിയുടെ മാധ്യമ പുരസ്കാരം ഷാജി പുളിക്കലിന്.Next: അജ്ഞാത ജീവിയുടെ ആക്രമണം പതിനഞ്ചോളം കോഴികളെ കടിച്ചുകൊന്നു Also read News Wayanad കുടുംബശ്രീ സ്നേഹിത വാക്ക് ഇൻ ഇന്റർവ്യു ഓഗസ്റ്റ്18 ന് August 12, 2026 0 News Wayanad പി.എ ആലിഹാജി നിര്യാതനായി August 12, 2026 0 News Wayanad ഇന്ന് കർക്കിടക വാവ്; പിതൃപുണ്യം തേടി ആയിരങ്ങൾ, ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക് August 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply