May 10, 2026

മേച്ചേരിൽ മാത്യു മാഷിനെ മാനന്തവാടി പൗരാവലി അനുസ്മരിച്ചു

0
മേച്ചേരിൽ മാത്യു മാഷിനെ മാനന്തവാടി പൗരാവലി അനുസ്മരിച്ചു
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബഹുഭാഷാ പണ്ഡിതനും വാഗ്മിയും വയനാട്ടിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന  മാത്യു മേച്ചേരിലിന്റെ നിര്യാണത്തെ തുടർന്ന് മാനന്തവാടിയിൽ  അനുശോചന യോഗം നടന്നു.   നഗര സഭ ഉപാധ്യക്ഷൻ  ശോഭ രാജൻ അധ്യക്ഷത വഹിച്ചു. കെ എം വർക്കി മാസ്റ്റർ, ഡോ പി നാരായണൻ നായർ, ഫാ ജോസ് പരുവനാൽ, ഫാ ജോസ് മേച്ചേരിൽ, പി വിജോർജ്, ഇ എം ശ്രീധരൻ മാസ്റ്റർ, ഇ ജെ ബാബു, ജോസ് തലച്ചിറ, മഹേഷ് കുമാർ, എം. എസ് ജോർജ് മാസ്റ്റർ,  ആലീസ്‌,  എൻ. യു ജോൺ ,
.  എം ആർ പങ്കജാക്ഷൻ
 എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *