April 26, 2024

രാജീവ് ഗാന്ധി അനുസ്മരണം നടത്തി

0
 
കൽപ്പറ്റ: ഇന്ത്യയിൽ സാങ്കേതിക വികസന രംഗത്ത്  വൻ കുതിപ്പിന് നിർണ്ണായക സംഭാവന ചെയ്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ  ഇരുപത്തി ഒൻപതാം ചരമ വാഷികദിനത്തിൽ വയനാട് സിവിൽ സ്റ്റേഷനിൽ കേരള എൻ ജി ഒ  അസോസിയേഷൻ അനുസ്മരണ ചടങ്ങും രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സി സത്യൻ ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് സെക്രട്ടറി ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു . ഗ്ലോറിൻ സെക്വീറ, റജീസ് കെ.തോമസ് ,അഭിജിത്ത് സി.ആർ, അരവിന്ദാക്ഷൻ എം.കെ, വി.കെ ശശികുമാർ, സി.എസ് പ്രഭാകരൻ, ബി.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *