July 17, 2026

യുവ കൂട്ടായ്മ ഇഫ്താർ വിരുന്ന് നൽകി

0
യുവ കൂട്ടായ്മ ഇഫ്താർ വിരുന്ന് നൽകി
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് യുവ  കൂട്ടായ്മയുടെ നേതൃത്വത്തിൽ പനമരം സർക്കാർ ആശുപത്രിയിൽ ഇഫ്താർ വിരുന്ന് നൽകി. ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജി വനക്കാർക്കുമാണ് നോമ്പുതുറ വിഭവങ്ങളടങ്ങിയ ഇഫ്താർ വിരുന്നു നൽകിയത്.
പനമരം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ യുവകൂട്ടായ്മക്ക് വേണ്ടി വരിയിൽ ജാബിർ ,കു നിയൻ അസീസ് എം കെ ജാഫർ കോവ ഷാജഹാൻ, സൗബാൻ നേതൃത്വം നൽകി. ഇഫ്താർ വിഭവ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പി. കെ അസ്മത്ത് നിർവ്വഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *