August 13, 2026

എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ ഡി.വൈ.എഫ്.ഐ. അനുമോദിച്ചു

0
എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ ഡി.വൈ.എഫ്.ഐ. അനുമോദിച്ചു
By ന്യൂസ് വയനാട് ബ്യൂറോ
.:ഡി.വൈ.എഫ് . ഐ.പെരുന്തട്ട യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.എസി, പ്ലസ് ടു പരീക്ഷകളിൽ  വിജയികളെ അനുമോദിച്ചു.എം.എൽ.എ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ  സനിത ജഗതീഷ് വിജയികൾക്കുള്ള ഉപഹാരം നൽകി.  ഡി.വൈ.എഫ്.ഐ യൂണിറ്റി കമ്മറ്റി പ്രസിഡണ്ട് യു.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പെരുന്തട്ട കെ.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.കെ മൊയ്തീൻ, ഇ.ഐ മുട്ടി, ഇരുപന്ത്രണ്ടാം വാർഡ് മെമ്പർ ഗിരീഷ്, ജാബിർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *