May 9, 2026

മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.

0
മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം  വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.
കൽപ്പറ്റ:
ലോറിയിൽ മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം  വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.
.
പിണങ്ങോട്   വെങ്ങക്കണ്ടി മുത്തലിബ് (49) ആണ്  മരിച്ചത്.  ബുധനാഴ്ച ഉച്ചക്ക് മരം   കയറ്റുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . ഭാര്യ സുബൈദ .മക്കൾ :ഫെമിത  ഫാസിൽ  ഫർഹാന  മരുമക്കൾ: റഷീദ് (മേപ്പാടി) ജാഫർ (പിണങ്ങോട്)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *