News Wayanad കേരളത്തിൽ 20:20 വയനാട്ടിൽ രാഹുലിന്റെ ലീഡ് 80,000 കടന്നു. May 23, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കേരളത്തിൽ 20 സീറ്റിലും യു. ഡി.എഫ്. മുന്നേറ്റം: വയനാട്ടിൽ 17.18 ശതമാനം വോട്ട് എണ്ണിയപ്പോൾ രാഹുൽ ഗാന്ധിക്ക് 125986 വോട്ടും എൽ.ഡി.എഫിലെ പി.പി. സുനീറിന് 41893 വോട്ടും എൻ. ഡി.എ.യിലെ തുഷാർ വെള്ളാപ്പള്ളിക്ക് 12454 വോട്ടും ആണ് ലഭിച്ചത്. Post navigation Previous: രാഹുലിന് ഓരോ പത്ത് മിനിട്ടിലും അയ്യായിരം വോട്ട് വീതം ലീഡ്. : ഒമ്പത് മണിക്ക് കാൽ ലക്ഷം കടന്നു.: ഇപ്പോൾ 34989 ലീഡ്Next: വയനാട്ടിൽ 22 ശതമാനത്തിലധികം വോട്ട് എണ്ണി കഴിഞ്ഞു: രാഹുലിന് ഒരു ലക്ഷത്തിലധികം ലീഡ് Also read News Wayanad ചീരാലിൽ കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ; 40 അംഗ പ്രത്യേക സംഘം രംഗത്ത് August 14, 2026 0 Latest News News Wayanad സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ടി സിദ്ദീഖ് പതാക ഉയര്‍ത്തും August 14, 2026 0 Latest News News Wayanad ജനാധിപത്യ മഹിളാ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു August 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply