March 29, 2024

രാഹുലിന് ഓരോ പത്ത് മിനിട്ടിലും അയ്യായിരം വോട്ട് വീതം ലീഡ്. : ഒമ്പത് മണിക്ക് കാൽ ലക്ഷം കടന്നു.: ഇപ്പോൾ 34989 ലീഡ്

0
കൽപ്പറ്റ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഓരോ പത്ത് മിനിട്ടിലും അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിക്കുന്നത്. 9.10 ആയപ്പോഴേക്കും ഭൂരിപക്ഷം കൽ ലക്ഷം കടന്ന്  25801 വോട്ടിന്റെ ഭൂരിപക്ഷമായി. ഒമ്പതരക്ക്.പി . സുനീറിന് 18241 വോട്ടും  തുഷാർ വെള്ളാപ്പള്ളിക്ക് 4365   വോട്ടുമാണ് ഇതു വരെ ലഭിച്ചത്. .ഒമ്പതരക്ക് രാഹുലിന്റെ ലീഡ് 34989 കടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *