July 16, 2026

വയനാട്ടിൽ 22 ശതമാനത്തിലധികം വോട്ട് എണ്ണി കഴിഞ്ഞു: രാഹുലിന് ഒരു ലക്ഷത്തിലധികം ലീഡ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ  22 ശതമാനം വോട്ട് എണ്ണി കഴിഞ്ഞു. യു.ഡി.എഫ്. സ്ഥാനാർത്ഥി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 144498  വോട്ട് നേടി. എൽ.ഡി.എഫിലെ    പി.പി. സുനീറിന് 52858 വോട്ടും ലഭിച്ചു.  എൻ.ഡി.എയിലെ തുഷാർ  വെള്ളാപ്പള്ളിക്ക് 14924 വോട്ടും ലഭിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *