By ന്യൂസ് വയനാട് ബ്യൂറോ
കല്ലൂര്‍ ഗവ.ഹൈസ്‌കൂളില്‍ എല്‍.പി, യു.പി വിഭാഗത്തിലെ അധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച മെയ് 29ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് പ്രധാനാധ്യപകന്‍ അറിയിച്ചു. ഫോണ്‍ – 04936270715.
Leave a Reply