News Wayanad അധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച മെയ് 29ന് May 24, 2019 0 കല്ലൂര്‍ ഗവ.ഹൈസ്കൂളില്‍ എല്‍.പി, യു.പി വിഭാഗത്തിലെ അധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച മെയ് 29ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് പ്രധാനാധ്യപകന് അറിയിച്ചു. ഫോണ്‍ – 04936270715. Tags: Wayanad news Continue Reading Previous സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.Next ജില്ലാതല ക്വിസ് മത്സരം; വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. Also read Latest News News Wayanad സുനിൽ മെച്ചുനയെ ഡിവൈഎഫ്ഐ ആദരിച്ചു May 15, 2024 0 Latest News News Wayanad കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ട്ടം May 15, 2024 0 Latest News News Wayanad ഹാർമോണിയം പിറന്നത് ബാബുരാജിനോടുള്ള ആരാധനയിൽ നിന്ന് ഹാഫിസ് മുഹമ്മദ് May 15, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply