‘ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി’ നാടകം മെയ് 27 തിങ്കളാഴ്ച്ച കൽപ്പറ്റയിൽ
കല്പറ്റ: നിർഝരി നാട്യതരംഗിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സങ്കീർത്തന തിയ്യേറ്റേഴ്സിന്റെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി' എന്ന നാടകം മെയ് 27 തിങ്കളാഴ്ച്ച വൈകുന്നേരം 6.30 ന് കൽപ്പറ്റ എം സി ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച രചന, മികച്ച നടി, മികച്ച സഹനടൻ എന്നീ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചിട്ടുള്ളത് മനോജ് നാരായണനാണ്. പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിക്കുന്നു ഫോൺ 9072869229. ഫോൺ 9072869229





Leave a Reply