November 8, 2026

ആദിവാസി കോളനിയിൽ ബോധവത്ക്കരണ പരിപാടി നടത്തി.

0
ആദിവാസി കോളനിയിൽ ബോധവത്ക്കരണ പരിപാടി നടത്തി.
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി കോളനിയിൽ ബോധവത്ക്കരണ പരിപാടി നടത്തി.മാനന്തവാടി വള്ളിയൂർക്കാവ് പണിയ കോളനിയിൽ ബോധവത്ക്കരണ പരിപാടി നടത്തി സാമൂഹ്യ പ്രവർത്തകൻ മുജീബ് റഹ്മാൻ അഞ്ചു കുന്ന് | ആദിവാസി വികസനവും അടിസ്ഥാന പ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു. പ്രമുഖ മാധ്യമ പ്രവർത്തക അമ്യത പെരുവക കോളനിയിലെ സാമൂഹ്യ പ്രവർത്തക പുഷ്പ, അംബ് ദേകർ പുരസ്ക്കാര ജേതാവ് ദേവകി എന്നിവർ മാനന്തവാടി ബീവ് റേണ്ടിനെതിരെ മൂന്നര വർഷമായി ആദിവാസി അമ്മമാർ നടത്തിവരുന്ന സമരത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചു.' മോളി സ്വാഗതം പറഞ്ഞു. സുമതി നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *