News Wayanad സുൽത്താൻ ബത്തേരി ചക്കാലക്കൽ ടൂറിസ്റ്റ് ഹോം ഉടമ പൗലോസ് ചക്കാലക്കൽ (89) നിര്യാതനായി May 27, 2019 0 By ന്യൂസ് വയനാട് ബ്യൂറോ സുൽത്താൻ ബത്തേരി ചക്കാലക്കൽ ടൂറിസ്റ്റ് ഹോം ഉടമ പൗലോസ് ചക്കാലക്കൽ (89) നിര്യാതനായി.ഭാര്യ പരേതയായ ശോശാമ്മ. മകൻ -സെബാസ്റ്റ്യൻ. മരുമകൾ ഉഷ (ഒലീവിയ ബ്യൂട്ടി പാർലർ, ബത്തേരി കോട്ടക്കുന്ന്) സംസ്ക്കാരം തിങ്കളാഴ്ച്ച 2 മണിക്ക് അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ. Post navigation Previous: ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി’ നാടകം മെയ് 27 തിങ്കളാഴ്ച്ച കൽപ്പറ്റയിൽNext: കൂട്ടബലാത്സഗം: മുനീറിന്റെ കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജിതം Also read News Wayanad ബാംഗ്ലൂരിൽ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു August 12, 2026 0 News Wayanad 264ൽ ഒരാൾ മാത്രം വയനാടിന്; ജില്ലയോടുള്ള ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം: യങ് ഡെമോക്രാറ്റ്സ് August 12, 2026 0 News Wayanad പി.എ.ആലിഹാജിയുടെ നിര്യാണം; അനുശോചനയോഗം സംഘടിപ്പിച്ചു August 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply