April 25, 2024

കാട്ടിക്കുളം ബാവലിയിൽ തോട്ടപൊട്ടിക്കൽ വ്യാപകമെന്ന് പരാതി.

0
കാട്ടിക്കുളം   ബാവലിയിൽ തോട്ടപൊട്ടിക്കൽ വ്യാപകമെന്ന് പരാതി    തോണി കടവ് ബാവലി  കൂടൽ കടവ് പുൽപ്പള്ളി  കുറുവ എന്നിവിടങ്ങളിൽ വ്യാപകമായി തോട്ടപൊട്ടിക്കൽ തുടരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി സമീപ വീടുകൾക്കും തോട്ടപൊട്ടിക്കൽ കാരണം ഭീഷണിയാണന്നും നാട്ടുകാർ പറയുന്നു പട്ട പകൽ പോലും തോട്ടപൊട്ടിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു നിരവതി തവണ അധികൃതരോട് പറഞ്ഞിട്ടും അന്വേഷിക്കാൻ പോലും വനംവകുപ്പോ മറ്റധികൃതരോ തയ്യാറാകുന്നില്ലന്നും ആരോപണമുണ്ട് കർണാടകയിൽ നിന്ന് അനധികൃതമായാണ് വെടിയുപ്പ് മറ്റ്സ് ഫോടക വസ്തുക്കളും വ്യാപകമായ് കടത്തുന്നതായും ആരോപണമുണ്ട് ആയിരകണക്കിന് ചെറുമീനുകൾ നീർനായ തവളകൾ മറ്റ് ചെറിയ ജീവജാലങ്ങളും ചാകുന്നതായും പ്രദേശവാസികൾ പറയുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *