May 4, 2024

നാളെ മുതൽ ഭക്ഷ്യസുരക്ഷാ വാരം.

0
ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
മാനന്തവാടി:
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബനധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 1 മുതൽ 7വരെ ഭക്ഷ്യ സുരക്ഷാ വാരമായി ആചരിക്കുന്നു.
ഭക്ഷ്യ വ്യാപാര മേഖലയിൽ പെട്ടവർക്കും ഉപഭോക്താക്കൾക്കും ഭക്ഷ്യ സുരക്ഷയേപ്പറ്റി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
ജൂൺ ഒന്നിന് രാവിലെ 10.30 ന് മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ മാനന്തവാടി താലൂക്കിലെ തെരുവോര കച്ചവടക്കാർ – തട്ടുകടക്കാർ – പഴം-പച്ചക്കറി മൽസ്യ വ്യാപാരികൾ എന്നിവർക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തും. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *