May 4, 2024

കല്പറ്റ സർവീസ് സഹകരണ ബാങ്ക് മണിയങ്കോട് ബ്രാഞ്ച് മുൻ മാനേജർ മണിയങ്കോട് ഓടമ്പത്ത് ശോഭാസിൽ ടി. ഗോവിന്ദൻ നായർ (86) നിര്യാതനായി

0
ടി. ഗോവിന്ദൻ നായർ
കല്പറ്റ: കല്പറ്റ സർവീസ് സഹകരണ ബാങ്ക് മണിയങ്കോട് ബ്രാഞ്ച് മുൻ  മാനേജർ  മണിയങ്കോട് ഓടമ്പത്ത് ശോഭാസിൽ ടി. ഗോവിന്ദൻ  നായർ (86) നിര്യാതനായി.. ഭാര്യ: പി.ഇ. ലീലാവതി. മക്കൾ : മണികണ്ഠൻ  (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ. ബെംഗളൂരു), പി.ഇ. ശോഭ. മരുമക്കൾ : കെ.ഡി. രവീന്ദ്രൻ  (അധ്യാപകൻ വെള്ളമുണ്ട എ.യു.പി. സ്കൂൾ ),അഞ്ജലി. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *