August 13, 2026

അനർഹമായ മുൻഗണന പട്ടിക: റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

0
By ന്യൂസ് വയനാട് ബ്യൂറോ
റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു 
അനര്‍ഹമായി മുന്‍ഗണനാ (ബി.പി.എല്‍) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നു എന്ന പരാതിയിന്മേല്‍ പിലക്കാവ്, കരിങ്ങാരി   എന്നിവടങ്ങളില്‍  റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മായ ടി. സീമ,  എസ്.ജെ. വിനോദ്കുമാര്‍,  ജോഷി മാത്യു എന്നിവര്‍ പരിശോധന നടത്തി. അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന 8 മുന്‍ഗണന (ബി.പി.എല്‍) റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു.  ഇവര്‍ക്കെതിരെയുളള വകുപ്പുതല നടപടികള്‍ തുടങ്ങി.  പരിശോധനകള്‍ ഇനിയും തുടരും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *