അഖില വയനാട് മെഹന്തി ഫെസ്റ്റ് നാലിന് കരണിയിൽ
കല്‍പ്പറ്റ: കരണി ടൗണ്‍ എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അഖില വയനാട് മെഹന്തി ഫെസ്റ്റ് നടത്തുന്നു. നാലിന് രാവിലെ ഒമ്പതു മുതല്‍ കരണി ടൗണിലാണ് മൈലാഞ്ചി ഇടല്‍ മത്സരം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ മുഖ്യാതിഥിയായിരിക്കും. ഫോണ്‍: 9946459178, 9562315851





Leave a Reply