July 16, 2026

കൽപ്പറ്റക്കടുത്ത് പിണങ്ങോട് കള്ളന്തോട് ലോറി പുഴയിലേക്ക് മറിഞ്ഞു.

0
IMG-20190802-WA0102.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റക്കടുത്ത്  പിണങ്ങോട്  കള്ളന്തോട് ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറിയില്‍ കുടുങ്ങി കിടന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്ക് പരിക്ക്. ഇയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ബിനുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. വാഴക്കന്ന് 

 കയറ്റി വന്ന  ലോറിയാണ് മറിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു  അപകടം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *