July 16, 2026

കല്‍പ്പറ്റ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.) വി.പി.കതിര്‍ വടിവേലു സര്‍വീസില്‍ നിന്നും വിരമിച്ചു

0
Kathir-vadivelu.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.) വി.പി.കതിര്‍ വടിവേലു  

സര്‍വീസില്‍ നിന്നും വിരമിച്ചു.
സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ തഹസില്‍ദാര്‍, വൈത്തിരി അഡീഷണല്‍ തഹസില്‍ദാര്‍, സീനിയര്‍ സൂപ്രണ്ട് എന്നി തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *