By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.) വി.പി.കതിര് വടിവേലു
സര്‍വീസില്‍ നിന്നും വിരമിച്ചു.
സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ തഹസില്‍ദാര്‍, വൈത്തിരി അഡീഷണല്‍ തഹസില്‍ദാര്‍, സീനിയര്‍ സൂപ്രണ്ട് എന്നി തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.
Leave a Reply