August 13, 2026

വിമൻ ജസ്റ്റിസ് മൂവ്മെൻറ് കൽപ്പറ്റയിൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചു.

0
IMG_0743.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ഉന്നാവ്- ജംഷഡ്പൂർ ചോദ്യചിഹ്നമാവുന്ന സ്ത്രീ സുരക്ഷ ഭരണകൂട നിസംഗതക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെൻറ്  കൽപ്പറ്റയിൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചു. ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പീഡന പരമ്പരകൾ അറുതി വരുത്തേണ്ടത് ഭരണകൂട ബാദ്ധ്യതയാണെന്നും മുതലക്കണ്ണീർ വീഴ്ത്തുകയല്ല, മറിച്ച് തക്കതായ ശിക്ഷ നൽകുകയാണ് വേണ്ടതെന്നും ഉദ്ഘാടനം ചെയ്ത വിമൻ ജസ്റ്റിസ് മൂവ്മെൻറ്   സംസ്ഥാന കമ്മറ്റിയംഗം കെ.കെ .റഹീന പറഞ്ഞു  വിമൻ ജസ്റ്റിസ് മൂവ്മെൻറ്   വയനാട് ജില്ലാ അസി. കൺവീനർ നജ്മ മേപ്പാടി, ജില്ലാ കമ്മറ്റിയംഗം ആസിയ മീനങ്ങാടി, വിംഗ്സ്  ജില്ലാ സെക്രട്ടറി അഡ്വ. ശബ്ന. ജില്ലാ കമ്മറ്റിയംഗം ജമീല ഷരീഫ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *