കമ്പളക്കാട് റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ ഒ.പി അബ്ദുൾ റഹ്മാൻ ഹാജി (83) നിര്യാതനായി
കൽപ്പറ്റ:
കമ്പളക്കാട് റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ
ഒ.പി അബ്ദുൾ റഹ്മാൻ ഹാജി (83) നിര്യാതനായി. ഭാര്യ ഇയ്യക്കണ്ടി റുഖിയ്യ .മക്കൾ: റംല റജില ,റഫീക് (പി എച്ച് സി കോട്ടത്തറ) റിയാസ്, റയ്യാൻ,
മരുമക്കൾ: സൈനുദ്ദീൻ മുട്ടാഞ്ചേരി, അസീസ് ഹാജി പന്തിപ്പൊയിൽ, റാബിയ ഓമശ്ശേരി, റസിയ മുട്ടിൽ, ഷഹനാസ് ബത്തേരി .മയ്യിത്ത് നിസ്ക്കാരം
കെൽട്രോൺ വളവ് ജുമുഅത്ത് പള്ളിയിൽ നടത്തി.




Leave a Reply