August 12, 2026

കുളത്താടയില്‍ ഹരിത ജൈവ നഴ്സറി തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
ഉദ്ഘാടനം ചെയ്തു
പോരൂര്‍:  കുടുംബശ്രീ കുളത്താട യൂണിറ്റിന്റെ നേതൃത്വത്തില്‍ കുളത്താടയില്‍ തുടങ്ങിയ ഹരിത ജൈവ നഴ്‌സറി തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ കെ.ജെ.സുനില്‍കുമാര്‍ തൈകള്‍ വിതരണം ചെയ്തു.  തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമാ മുരളീധരന്‍, കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ഷൈലജാ ശ്രീനിവാസന്‍, വാര്‍ഡ് അംഗം സിന്ധു സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *